മ്.. മ്.. മ്.. മ്.. മ്.. മ്.. മ്.. മ്..
ആകാശമായവളേ..
അകലെപ്പറന്നവളേ..
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും
മറന്നുപോയ് തോരാത്ത രാമഴയിൽ..
ചുട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി....
മ്.. മ്..മ്.. മ്.. മ്.. മ്.. മ്.. മ്..