സുന്ദരനായവനേ...
സുബ്ഹാനള്ളാ.. അൽഹംദുലില്ലാ..
സുന്ദരനായവനേ...
സുബ്ഹാനള്ളാ.. അൽഹംദുലില്ലാ..
ഉള്ളിൻ ഹിലാലായ
കണ്ണിൻ ജമാലായ
കാതിൻ കലാമായ
പാരിൻ കമാലായ
കാറ്റത്തൊരു പൂവിന്റെ
മധുരിക്കും മണമായ...
സുന്ദരനായവനേ...
സുബ്ഹാനള്ളാ.. അൽഹംദുലില്ലാ..
ʄօʀ ʍօʀɛ ֆօռɢֆ..
ƈɦɛƈӄ ʍʏ քʀօʄɨʟɛ
ԃσɳ'ƚ ϝσɾɠҽƚ ƚσ ϝσʅʅσɯ ɱҽ