ആ ....ആ ....ആ.... ആ....
ആ... ആ... ആ... ആ...ആ....
ല ലാ....ല ലാ....ല ലാ....ല ലാ....ല ലാ....ല
ല ല ല ല ലാ.... ല ല ല ല ല ലാ.....
ല ല ല ല ലാ....ല ല ല ല ല ലാ.....ലാ
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം
ആരാരെ ആദ്യമുണർത്തി ആരാരുടെ നോവ് പകർത്തി
ആരാരെ ആദ്യമുണർത്തി ആരാരുടെ നോവ് പകർത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ....
അറിയില്ലല്ലോ... അറിയില്ലല്ലോ.....
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം
TEAM STAR SINGERS PRESENTS
RATHEESH_S_S UPDATION SONGS
ARRANGED&UPLOADED BY
RATEESH_S_S
എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു
ഒരു ധന്യ ബിന്ദുവിൽ താലമലിഞ്ഞു
എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു
ഒരു ധന്യ ബിന്ദുവിൽ താലമലിഞ്ഞു
പുതു മണ്ണിൻ സ്വപ്നം പുല്കൊടികളായുണരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നേറും വനമാകും വളർന്നേറും വനമാകും
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം
Song arranged&uploaded by
RATHEESH_S_S
don't forget follow me
അലകടൽ തിരവർഷ മദം കൊണ്ട് വളർന്നു
അടിത്തട്ടി പവിഴങ്ങൾ വിങ്ങി വിളഞ്ഞു
അലകടൽ തിരവർഷ മദം കൊണ്ട് വളർന്നു
അടിത്തട്ടി പവിഴങ്ങൾ വിങ്ങി വിളഞ്ഞു
പരിരംബണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം നിത്യഗാനം മർത്യ ദാഹം
നിത്യഗാനം.... മർത്യ ദാഹം
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം
ആരാരെ ആദ്യമുണർത്തി ആരാരുടെ നോവ് പകർത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ....
അറിയില്ലല്ലോ.....അറിയില്ലല്ലോ....
മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം