GR1.വടക്കുനിന്നു പാറിവന്ന വാനമ്പാടി
വടക്കുനിന്നു പാറിവന്ന വാനമ്പാടി
GR2കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയുംതേടി
കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയുംതേടി
GR1.വടക്കുനിന്നു പാറിവന്ന വാനമ്പാടി
തെക്കുനിന്നൊരാരോമൽ ഖൽബു നേടി
ALL.വടക്കുനിന്നു പാറിവന്ന വാനമ്പാടി
GR1.നീയരികിൽ പാറിവന്ന നാളു തുടങ്ങി
നിൻ ഗസലിൽ എൻ മനസ്സിൻ ദഫു മുഴങ്ങി
GR2.നീയരികിൽ പാറിവന്ന നാളു തുടങ്ങി
നിൻ ഗസലിൽ എൻ മനസ്സിൻ ദഫു മുഴങ്ങി
GR1.ആ ആ ആ ആ ആ ആ ആ ....
GR2.ആ ആ ആ ആ ആ ആ ആ ....
GR1.മെഹബൂബിൻ മാറിൽ മുഖംചായ്‌ച്ചു മയങ്ങി
ജന്നത്തുൽഫിർദൗസും കണ്ടു മടങ്ങി
GR2.ജന്നത്തുൽഫിർദൗസും കണ്ടു മടങ്ങി
GR1.വടക്കുനിന്നു...
വടക്കുനിന്നു പാറിവന്ന വാനമ്പാടി
GR2..വടക്കുനിന്നു പാറിവന്ന വാനമ്പാടി
GR1കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയുംതേടി
GR2കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയുംതേടി
GR1.വടക്കുനിന്നു പാറിവന്ന വാനമ്പാടി
തെക്കുനിന്നൊരാരോമൽ ഖൽബു നേടി
GR2.വടക്കുനിന്നു പാറിവന്ന വാനമ്പാടി
ALL.ആ ആ ആ ആ ആ ആ ആ ....
ഒ ഒ ഓ ഒ ഒ ഓ ഒ ഒ ഓ ഒ ഒ ഓ
ആ ആ ആ ആ ആ ആ ആ ....
ഒ ഒ ഓ ഒ ഒ ഓ ഒ ഒ ഓ ഒ ഒ ഓ