എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ
എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെൻ മുളം തണ്ടില്‍
ചുംബിച്ചിരുന്നു പണ്ടേ
മൗനസ്വരമായി ജന്മങ്ങളിൽ
മോഹം കൈ നീട്ടുന്നു വീണ്ടും
തങ്കക്കിനാവിൽ ഒന്നിച്ചിരുന്നു
കണ്ണിൽ തിരി തെളിക്കാനായി
നെഞ്ചോരം നാളം തേടിയോ
നിസ നിസ ഗസ
നിസ നിസ ഗസ
നിസ ഗമ പാ
നിസ ഗമ പാ
ഗമപനിസാ സനിധപാമ
സനിധപാമ
രീ മാ ധനി നീ പമ പാ സാ..