കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ട്oത്തിൽ അണിയുവാൻ തുളസിഹാരം....
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ട്oത്തിൽ അണിയുവാൻ തുളസിഹാരം....
തൃക്കയിൽ കരുതുവാൻ നറുവെണ്ണയും
നൽകുവാനൊരു ദിനം അരികിലെത്താം....
ഗുരുവായൂരമ്പല നടയിലെത്താം....
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ട്oത്തിൽ അണിയുവാൻ തുളസിഹാരം....
ഓടക്കുഴൽ ഞാൻ നടയിൽ വെക്കാം...
ചേലഞ്ചും മയിൽപീലിയും കരുതാം...
ഓടക്കുഴൽ ഞാൻ നടയിൽ വെക്കാം...
ചേലഞ്ചും മയിൽപീലിയും കരുതാം...
വർണ്ണപീതാംബരമണിയിക്കാം
സ്വർണ്ണത്തളയും ഞാൻ അന്നു നൽകാം...
വർണ്ണപീതാംബരമണിയിക്കാം
സ്വർണ്ണത്തളയും ഞാൻ അന്നു നൽകാം...
തിരുമെയ്യിൽ കളഭം ഞാൻ ചാർത്തിടാം...
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ട്oത്തിൽ അണിയുവാൻ തുളസിഹാരം....
തൃക്കയ്യിൽ കരുതുവാൻ
നറുവെണ്ണയും...നൽകുവാനൊരു
ദിനം അരികിലെത്താം....
ഗുരുവായൂരമ്പല നടയിലെത്താം....
ഓടി വന്നെന്നെ സ്വീകരിക്കാൻ നീ
തിരുനടയിൽ കാത്തു നിന്നിടുമോ....
ഓടി വന്നെന്നെ സ്വീകരിക്കാൻ നീ
തിരുനടയിൽ കാത്തു നിന്നിടുമോ....
പരിഭവമൊക്കെ ഞാൻ ഓതിടുമ്പോൾ
മടിയിലിരുന്നത് കേട്ടിടാമോ?
പരിഭവമൊക്കെ ഞാൻ ഓതിടുമ്പോൾ
മടിയിലിരുന്നത് കേട്ടിടാമോ?
മടിയാതെ എന്നഴൽ തീർത്തിടുമോ....
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ട്oത്തിൽ അണിയുവാൻ തുളസിഹാരം....
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ട്oത്തിൽ അണിയുവാൻ തുളസിഹാരം....
തൃക്കയിൽ കരുതുവാൻ
നറുവെണ്ണയും...നൽകുവാനൊരു
ദിനം അരികിലെത്താം....
ഗുരുവായൂരമ്പല നടയിലെത്താം....
കണ്ണനു നേദിക്കാൻ കദളിപ്പഴം
കണ്ട്oത്തിൽ അണിയുവാൻ തുളസിഹാരം....