menu-iconlogo
logo

Ponnavani padam thedi

logo
بول
[M]» പൊന്നാവണി പാടം തേടി~~

ഇല്ലാവെയിൽ ചേക്കേറുന്നേ..

നെല്ലോലമേലൂഞ്ഞാലാടാ~ൻ

കുഞ്ഞാറ്റകൾ പാഞ്ഞോടുന്നേ..

കുറുങ്കുഴൽ മുഴങ്ങും മുഴക്കം

കുറുമ്പുമായ് ചിലമ്പിൻ കിലുക്കം

മനസ്സിലും മാ..നത്തും നാം

പത്തു പറ വിത്തുവിതയ്ക്കും..

പൊന്നാവണി പാടം തേടി~~

ഇല്ലാവെയിൽ ചേക്കേറുന്നേ..

[M]» ഒറ്റാ..ലിട്ടാ..ലോടും...

കിളി കൊത്താ..നെത്താ മീനേ..

[F]» അലകളിൽ... നുരയിടും...

കുളിരുമാ..യ് അരികിൽ വാ..~~

[M]» പത്തായത്തിൽ പുന്നെല്ലിൻ

മണി മുത്താനെത്തും മൈനേ~~~

നിന്റെ, അത്താ~ഴത്തിനെന്തേ..

[F]» ചെമ്മാനത്തെങ്ങോ വിളഞ്ഞൂ~

ചെമ്പാവ് ചോളങ്ങൾ.....

[M]» ചെമ്മാനത്തെങ്ങോ വിളഞ്ഞൂ~

ചെമ്പാവ് ചോളങ്ങൾ.....

കൊയ്യാ..ത്ത കുരുവിക്ക് കാ~ലമളന്നത്

മുന്നാ..ഴി പതിരിന്റെ പാൽനിലാ..വ്

[F]» പൊന്നാവണി പാടം തേടി~~

ഇല്ലാവെയിൽ ചേക്കേറുന്നേ..

നെല്ലോലമേലൂഞ്ഞാലാടാ~ൻ

കുഞ്ഞാറ്റകൾ പാഞ്ഞോടുന്നേ..

കുറുങ്കുഴൽ മുഴങ്ങും മുഴക്കം

കുറുമ്പുമായ് ചിലമ്പിൻ കിലുക്കം

മനസ്സിലും മാ..നത്തും നാം

പത്തു പറ വിത്തുവിതയ്ക്കും..

[M]» പൊന്നാവണി പാടം തേടി~~

ഇല്ലാവെയിൽ ചേക്കേറുന്നേ..

[F]» നെല്ലോലമേലൂഞ്ഞാലാടാ~ൻ

കുഞ്ഞാറ്റകൾ പാഞ്ഞോടുന്നേ..

[F]» കണ്ണാ~ന്തളി പൂക്കൾ

കണി വെക്കാ..നെത്തും കൊമ്പിൽ..

[M]» ഇളവെയിൽ.. ചിറകുമാ...യ്

കുറുകുമോ... കളമൊഴി...~~

[F]» അണ്ണാൻ കുഞ്ഞേ.. വായോ

കുഞ്ഞു കൽക്കണ്ടം നീ തായോ~~~

നല്ല പൊൽ പണ്ടങ്ങൾ തായോ...

[M]» അമ്പാ~ടി പൈയ്യായ് മേയും...

അങ്ങു ചിന്തൂ~ര മേഘങ്ങൾ...

[F]» അമ്പാ~ടി പൈയ്യായ് മേയും...

അങ്ങു ചിന്തൂ~ര മേഘങ്ങൾ...

കന്നാ..ലി ചെറുക്കന്റെ കൂ..ടെ നടന്നത്

കണ്ണാടി പുഴയിലെ തേ~ൻനിലാവ്~~

[M]» പൊന്നാവണി പാടം തേടി~~

ഇല്ലാവെയിൽ ചേക്കേറുന്നേ..

[F]» നെല്ലോലമേലൂഞ്ഞാലാടാ~ൻ

കുഞ്ഞാറ്റകൾ പാഞ്ഞോടുന്നേ..

[M]» കുറുങ്കുഴൽ മുഴങ്ങും മുഴക്കം

[F]» കുറുമ്പുമായ് ചിലമ്പിൻ കിലുക്കം

[M]» മനസ്സിലും മാ..നത്തും നാം

പത്തു പറ വിത്തുവിതയ്ക്കും..

[MF]» പൊന്നാവണി പാടം തേടി~~

ഇല്ലാവെയിൽ ചേക്കേറുന്നേ..

നെല്ലോലമേലൂഞ്ഞാലാടാ~ൻ

കുഞ്ഞാറ്റകൾ പാഞ്ഞോടുന്നേ..