പൂത്തു നിന്നൊരു താരകം...
കാത്തു നിന്നതും നിൻ മുഖം...
പൂത്തു നിന്നൊരു താരകം...
കാത്തു നിന്നതും നിൻ മുഖം...
രാവിനും നിലാ..വിനും....
രാ...വിനും നിലാ...വിനും..
രാത്രി മുല്ല പോലെ നീ...
കൂട്ടിരുന്നതല്ലേ നീ...
കാത്തു കാത്തു ഞാൻ നിന്നതും...
രാത്രി മുല്ലയായി പൂത്തതും...
നിന്നിലായി നിന്നുള്ളിലാ...യി..
നിന്നിലാ...യി.. നിന്നുള്ളിലാ...യി..
വേരുര..ങ്ങാ മണ്ണിലാ..യി..
വേർപ്പെടാ..ത്ത നെഞ്ചിലായി...