💕💕Revival Army Presents💕💕
നിൻ സാന്നിധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെ
നീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെ
നിൻ സാന്നിധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെ
നീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെ
ആരുമില്ലയെ ആരുമില്ലയെ
യേശുവല്ലാതെ എനിക്കാരുമില്ലയെ
ആരുമില്ലയെ ആരുമില്ലയെ
യേശുവല്ലാതെ എനിക്കാരുമില്ലയെ
💕💕sung by pr anson kollam💕💕
കണ്ണുനീർ താഴ്‌വരയിൽ സാന്നിധ്യം
മതിയെനിക്ക്
വേദനയിൻ ചൂളയതിൽ സാന്നിധ്യം
മതിയെനിക്ക്
കണ്ണുനീർ താഴ്‌വരയിൽ സാന്നിധ്യം
മതിയെനിക്ക്
വേദനയിൻ ചൂളയതിൽ സാന്നിധ്യം
മതിയെനിക്ക്
ആരോരുമില്ലാതെ അലയുന്ന വേളയിലും
സാന്നിധ്യം മതിയെനിക്ക്
നിൻ സാന്നിധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെ
നീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെ
നിൻ സാന്നിധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെ
നീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെ
ആരുമില്ലയെ ആരുമില്ലയെ
യേശുവല്ലാതെ എനിക്കാരുമില്ലയെ
ആരുമില്ലയെ ആരുമില്ലയെ
യേശുവല്ലാതെ എനിക്കാരുമില്ലയെ
പത്മോസിന് ഏകതയിൽ സാന്നിധ്യം
മതിയെനിക്ക്
ഹോരേബിന് ഉന്നതിയിൽ സാന്നിധ്യം
മതിയെനിക്ക്
പത്മോസിന് ഏകതയിൽ സാന്നിധ്യം
മതിയെനിക്ക്ഹോരേബിന് ഉന്നതിയിൽ
ആരോരുമില്ലാതെ ഏകനായ് തീർന്നാലും
സാന്നിധ്യം മതിയെനിക്ക്
നിൻ സാന്നിധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെ
നീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെ
ആരുമില്ലയെ ആരുമില്ലയെ
യേശുവല്ലാതെ എനിക്കാരുമില്ലയെ
ആരുമില്ലയെ ആരുമില്ലയെ
യേശുവല്ലാതെ എനിക്കാരുമില്ലയെ
നിൻ സാന്നിധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെ
നീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെ
ആരുമില്ലയെ ആരുമില്ലയെ
യേശുവല്ലാതെ എനിക്കാരുമില്ലയെ
ആരുമില്ലയെ ആരുമില്ലയെ
യേശുവല്ലാതെ എനിക്കാരുമില്ലയെ
💕💕Song by benson💕💕