menu-iconlogo
huatong
huatong
bigb-tharangini-ambilipoo-marano-cover-image

Ambilipoo marano

Bigb tharanginihuatong
βι𝐆'β𝓉𝒽𝔸𝐫𝔸Ⓝ𝐆ιⓃιhuatong
歌词
作品
THARANGINI ROYAL MUSIC FAMILY

F)അമ്പിളി പൂമാരനോ

സുന്ദരനാം മജ്നുവോ

അമ്പിളി പൂമാരനോ സുന്ദരനാം മജ്നുവോ നീ മധുചഷകവുമായ് വാ

M)കൊഞ്ചി നിൽക്കും മൈനയോ നെഞ്ചലിയും ലൈലയോ നീ സുഖലഹരിയുമായ് വാ

F)മലർമിഴി കാണുമ്പോൾ മയിലുകളാടുന്നു ഓ.... ഓ...ഓ...

M)നീ വരില്ലേ വസന്തം തരില്ലേ

F)അമ്പിളി പൂമാരനോ സുന്ദരനാം മജ്നുവോ നീ മധുചഷകവുമായ് വാ

KANNAN S THIRUVALLA

F)സല്ലാപ നൗകയിൽ ചന്ദ്രമണി പൊയ്കയിൽ

അല്ലിയിതൾ പൂതിരഞ്ഞു നീയണഞ്ഞ വേളയിൽ

ആദ്യാനുരാഗമാം നെയ് വിളക്കുമായ് ഞാൻ

ആരെയാരെ കാത്തിരുന്നു മുത്തുകൊണ്ട് മൂടുവാൻ

M)അഞ്ചിതൾപുഞ്ചിരി കൊഞ്ചലിൽപഞ്ചമം ചിന്തുമെന്റെ പൊന്നേ

എന്റെ നെഞ്ചിൽ വീണലിഞ്ഞ വീണാനാദമേ

അഞ്ചിതൾപുഞ്ചിരി കൊഞ്ചലിൽപഞ്ചമം ചിന്തുമെന്റെ പൊന്നേ

എന്റെ നെഞ്ചിൽ വീണലിഞ്ഞ വീണാനാദമേ

തീരാദാഹങ്ങൾ തിരിയുഴിയും മോഹമേ

F)അമ്പിളി പൂമാരനോ സുന്ദരനാം മജ്നുവോ നീ മധുചഷകവുമായ് വാ

M)കൊഞ്ചി നിൽക്കും മൈനയോ നെഞ്ചലിയും ലൈലയോ നീ സുഖലഹരിയുമായ് വാ ആ...

BIGB THARANGINI 8139002173

F)മനസ്സിൻ കടം മഹാസാഗരം തിരകൈകളിൽ നമുക്കും സുഖം

M)നനഞ്ഞെത്തിയോ മഴകാറ്റുകൾ നിലക്കില്ല പോൽ സഖീ ഓർമ്മകൾ

F)വനലതയുടെ മുടി തഴുകിയ മധു പൗർണ്ണമി

M)പ്രിയതരമൊരു മദലഹരിയിൽ ഒഴുകുന്നു നീ

F)സിരകളിലിതു ഹിന്തോളം ചൊടിയിതളിനു സിന്ദൂരം

M)നഖമുനയുടെ വൈഡൂര്യം നവവധുവിന് സമ്മാനം

M&F)രാവല്ലയോ നിലാവല്ലയോ

രാഗം താനം പാടാൻ ഞാനും നീയും മാത്രം

F)അമ്പിളി പൂമാരനോ സുന്ദരനാം മജ്നുവോ നീ മധുചഷകവുമായ് വാ

M)കൊഞ്ചി നിൽക്കും മൈനയോ നെഞ്ചലിയും ലൈലയോ നീ സുഖലഹരിയുമായ് വാ... വാ... വാ...

. thanks

更多Bigb tharangini热歌

查看全部logo

猜你喜欢