ദും ദും ദും, ദുന്ദുഭിനാദം നാദം നാദം
ദും ദും ദും, ദുന്ദുഭിനാദം നാദം നാദം
ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം
ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം
ദും ദും ദും, ദുന്ദുഭിനാദം നാദം നാദം
ദും ദും ദും, ദുന്ദുഭിനാദം നാദം നാദം
ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ
വന്നാലും ഇതിലെ ഇതിലെ ഇതിലെ
വന്നാലും ഇതിലെ ഇതിലെ ഇതിലെ
ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം
ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം
ദും ദും ദും ദുന്ദുഭിനാദം നാദം നാദം
ദും ദും ദും ദുന്ദുഭിനാദം നാദം നാദം