song upload by...p.s.baalasubramanian
ദക്ഷിണകാശിയാം കൊട്ടിയൂര്‍
വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ
നിന്‍ ദയാ ദാക്ഷിണ്യപൂര്‍ണ്ണമീ യഞ്ജഭൂമി
ദക്ഷിണകാശിയാം കൊട്ടിയൂര്‍
വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ
നിന്‍ ദയാ ദാക്ഷിണ്യപൂര്‍ണ്ണമീ യഞ്ജഭൂMI
SONG UPLOAD BY..P.S.BAALASUBRAMANIAN
ഇളനീര്‍ക്കാവുകളായ് വാവലിപ്പുഴയിലെ
തെളിനീരില്‍ നീരാടി വരുന്നു ഞങ്ങള്‍
ഇളനീര്‍ക്കാവുകളായ് വാവലിപ്പുഴയിലെ
തെളിനീരില്‍ നീരാടി വരുന്നു ഞങ്ങള്‍
അമൃതാംശുകലചൂടും പുരിജടാശകലം നീ
അടിയങ്ങള്‍ക്കോടപ്പൂവായ് നല്‍കേണേ
അടിയങ്ങള്‍ക്കോടപ്പൂവായേകണേ
SONG UPLOAD BY..P.S.BAALASUBRAMANIAN
തപ്‌തഹൃദന്തങ്ങളില്‍ ഭക്‍തിയാം നെയ്യുമായ്
എത്തുന്നു മണിത്തറ മുന്നില്‍ ഞങ്ങള്‍
തപ്‌തഹൃദന്തങ്ങളില്‍ ഭക്‍തിയാം നെയ്യുമായ്
എത്തുന്നു മണിത്തറ മുന്നില്‍ ഞങ്ങള്‍
തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകള്‍
തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
ദക്ഷിണകാശിയാം കൊട്ടിയൂര്‍
വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ
ദാക്ഷിണ്യപൂര്‍ണ്ണമീ യഞ്ജഭൂമി
ദക്ഷിണകാശിയാം കൊട്ടിയൂര്‍
വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ
ദാക്ഷിണ്യപൂര്‍ണ്ണമീ യഞ്ജഭൂമി
SONG UPLOAD BY..P.S.BAALASUBRAMANIAN