ഒരു പൊന്നും മിന്നും വേണ്ട
ഒരു പണവും സ്ഥലവും വേണ്ട
നിൻ ഖല്ബ്ഒന്നെനിക് തന്നാൽ
നിൻ പിരിശം എനിക്ക് തന്നാൽ
ഞാൻ കാനോത് ചെയ്തിടാം.
പൂവേ പൂനിലാവെ നിന്റെ മനസൊന്നെനിക് തരുമോ
എന്റെ മണവാട്ടിയായ് വരുമോ
ഒരു പൊന്നും മിന്നും വേണ്ട
ഒരു പണവും സ്ഥലവും വേണ്ട
നിൻ ഖല്ബ്ഒന്നെനിക് തന്നാൽ
നിൻ പിരിശം എനിക്ക് തന്നാൽ
ഞാൻ കാനോത് ചെയ്തിടാം.
പൂവേ പൂനിലാവെ നിന്റെ മനസൊന്നെനിക് തരുമോ
എന്റെ മണവാട്ടിയായ് വരുമോ