ആരാരോ ആരീരാരോ അച്ചന്റെമോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ?
BGM…….BGM……BGM…..BGM…………………….
ആരാരോ ആരീരാരോ അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
ആരാരോ ആരീരാരോ അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
BGM……BGM…First Time in
Film:Aaradhana (1977) Full Ver
Lyrics: Bichu Thirumala
Music:K.J Joy Original Scale
Singers:K.J Yesudas S.Janaki
മഞ്ഞിറങ്ങും മാമലയില്
മയിലുറങ്ങീ മാനുറങ്ങീ
കന്നിവയല് പൂവുറങ്ങീ കണ്മണിയേ നീയുറങ്ങൂ
മഞ്ഞിറങ്ങും മാമലയില്
മയിലുറങ്ങീ മാനുറങ്ങീ
കന്നിവയല് പൂവുറങ്ങീ കണ്മണിയേ നീയുറങ്ങൂ
അന്തിച്ചെമ്മാനത്തു തീയാട്ടം
തിങ്കള്ക്കുഞ്ഞിന്റെ തേരോട്ടം
ആരാരോ ആരീരാരോ അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
BGM……BGM…………………………………………
പൊന്കുരുന്നേ നിന് കവിളില്
പൊന്നിലഞ്ഞീ പൂവിരിയും
കൊച്ചിളംകാറ്റുമ്മവയ്ക്കും
പിച്ചിമണല് പിച്ചവയ്ക്കും
പൊന്കുരുന്നേ നിന് കവിളില്
പൊന്നിലഞ്ഞീ പൂവിരിയും
കൊച്ചിളംകാറ്റുമ്മവയ്ക്കും
പിച്ചിമണല് പിച്ചവയ്ക്കും
തത്തമ്മപ്പൈങ്കിളി പാലൂട്ടും
താഴമ്പൂത്തുമ്പി താരാട്ടും
ആരാരോ ആരീരാരോ അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
അമ്മയ്ക്കുനീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ
Cheers!Kishore Kurudath