menu-iconlogo
huatong
huatong
avatar

Lavudhikkans neramayitha

Shafi Kollamhuatong
yaseen_monhuatong
歌詞
作品
𝐓𝐞𝐚𝐦_ 🆂🆆🅰🆁🅰🅼 𝐏𝐫𝐞𝐬𝐞𝐧𝐭𝐬

💜💔❤️🧡💓💗💖💝💘

𝐬𝐨𝐧𝐠 𝐚𝐫𝐫𝐚𝐧𝐠𝐞𝐝

AND 𝐔𝐏𝐋𝐎𝐀𝐃𝐄𝐃

SHIHABEVERGREEN

❤️💟💜💙💚💛🧡💖💘

(A)കൊലുസു കെട്ടിയ സുവർണ സുന്ദരി

ചിഞ്ചിലം ചിഞ്ചിലമോടെ

മധുര നൊമ്പരമുതിരും പാട്ടിൻ

ഇശല് കൊണ്ടുവാ

(B)മണക്കും അത്തറ് പരക്കും തെന്നലിൽ

ഉലയും തട്ടത്തിൽ നീളെ

ഉദിച്ച നക്ഷത്ര മുത്തുകൾ തൂറും

പ്രണയം കൊണ്ടുവാ

(A)അഴകിൻ വസന്തമേ അനുരാഗ രൂപിണി

ചന്ദ്രിക ചാറിൽ കുളിച്ചു വാ നീ

ലൈലയുംമജുനു മായിടാം

(B)ചന്ദനകാറ്റിൽ ഒഴുകുവാൻ നീ

സുഹറയും മജീദു മായിടാം

(A)ലാവുദിക്കണനേരമായിതാ

പ്രിയ സാജിത

മാലകോർത്തുചാർത്തിടാം

മാറിലായി ചാഞ്ഞീടാം

ഓർത്ത് വെച്ച ബൈത്ത് പാടിടാം

(B)മഞ്ഞുപെയ്യുംകാലമായിതാ

പ്രിയ സാജിത

കൂടൊരുക്കികാത്തിരിക്കുമെൻ

കൂട്ടിനായി പോരാമോ

എന്റെ പ്രണയസഖി പോരാമോ

𝐬𝐨𝐧𝐠 𝐚𝐫𝐫𝐚𝐧𝐠𝐞𝐝

AND 𝐔𝐏𝐋𝐎𝐀𝐃𝐄𝐃

SHIHABEVERGREEN

更多Shafi Kollam熱歌

查看全部logo

猜你喜歡