logo

Intha panchayathile (shortver)

logo
avatar
Afsal/Sujathalogo
🖤♠️_🄰🄺🄺🅄_🖤♠️logo
الغناء في التطبيق
الكلمات
M : നല്ല ചുവന്ന കളറുള്ളധരം

പക്ഷേ ചായം പുരട്ടേണം

ഈ കവിളു തുടുത്തു മിനുങ്ങാൻ

ആണിൻ കൈയ്യു പതിക്കേണം

F : ഞാൻ പട്ടണം പഠിച്ച പെണ്ണാ

എന്നെ തൊട്ടാൽ ഒട്ടണ കണ്ണാ

എന്തു കണ്ടാലും കേട്ടാലും

കൊത്തിപ്പെറുക്കും ഞാൻ

M : ഒരു കഥയില്ലാത്ത പെണ്ണേ

മനസ്സലിവില്ലാത്ത പൊന്നേ

നിന്റെ ലെവലില്ലാത്ത നാവടി കേൾക്കാൻ

ആരിവരോ

ആരിവരോ ആരിവരോ ആരിവരോ...

F : ഇന്ത പഞ്ചായത്തില്..

M : ഇന്ത പഞ്ചായത്തില് ..

F : ഇന്ത പഞ്ചായത്തില് നഞ്ച്

കലക്കണതാരിവനോ

M : വെറും പഞ്ചാരച്ചിരി

പൊങ്ങച്ചക്കൊച്ചമ്മ ആരിവളോ