follow Ibru Dil Se
കഹ്ബ കാണാൻ കൊതിയേറെ
ഖൽബിലുണ്ടേൻ തമ്പുരാനേ..
കഹ്ബ കാണാൻ കൊതിയേറെ
ഖൽബിലുണ്ടേൻ തമ്പുരാനേ..
മക്കയിൽ ചെന്നണയുവാൻ...
മസ്ജിദുൽ ഹറാം പോകുവാൻ...
ഹജറുൽ അസ്‌വദ് മുത്തുവാൻ..
സംസമുറവ കാണുവാൻ........
തല്ബിയത്തിൻ വചനമോതി
പോകുവാൻ തുണ റബ്ബനാ..
തല്ബിയത്തിൻ വചനമോതി
പോകുവാൻ തുണ റബ്ബനാ
കഹ്ബ കാണാൻ കൊതിയേറെ
ഖൽബിലുണ്ടേൻ തമ്പുരാനേ..
കഹ്ബ കാണാൻ കൊതിയേറെ
ഖൽബിലുണ്ടേൻ തമ്പുരാനേ..