Sing With SyMphony
സുബ്ഹാൻറെ കൃപയല്ലോ
നിന്നെ എൻ സഖിയാക്കി....
പുലരും തൊട്ടിരുളോളം
നീയിരിക്കണമെൻ ചാരെ....
സുബ്ഹാൻറെ കൃപയല്ലോ...
നിന്നെ എൻ സഖിയാക്കി....
പുലരും തൊട്ടിരുളോളം ...
നീയിരിക്കണമെൻ ചാരെ....
നിൻ മെയ്യിൽ തഴുകിയ ....
കാറ്റിലെ അത്തറിലെന്നെ
മറന്നു ഞാൻ....
നിൻ മൊഴികളിലൊഴുകും
തേനിൻ മധുരമായില്ലൊരുന്നാളും......
ലൈലാ..... ലൈലാ....
ലൈലാ.... ഓ... ലൈലാ....
ലൈലാ..... ലൈലാ....
ലൈലാ.... ഓ... ലൈലാ....
പതിനാലാം രാവൊളിയാണോ...
എഴാം ബഹറിൻ ചെലാണോ ...
മൊഞ്ചണി സുന്തരിയായെന്റെ....
ഖൽബിലൊളിചു കളിക്കുന്നു......
അന്നാദ്യം കണ്ടത് മുതലെ
നൊമ്പരമല്ലെ....
നിന്റെതായ് തീരാനുള്ളൊരു
വെംബലില്ലേ എന്ന്നുള്ളം...
ലൈലാ..... ലൈലാ....
ലൈലാ.... ഓ... ലൈലാ....
ലൈലാ..... ലൈലാ....
ലൈലാ.... ഓ... ലൈലാ....
SyMph Aashiq
4U 0 Mubashi