കനലേ. നീയെൻ മോഹമേ
മനസ്സേ. നീയെൻ ഭാവമേ…
കനലിൽ. തേടും രൂപമേ…
നിനവിൽ. പാടും രാഗമേ…
പകരാനായി. പടരാനായി
നിറയാനായി. നീ വരൂ…
പുണരാനായി. പുകരാനായി
അലിയാനായി നീ വരൂ…
അങ്ങകലെ. ചെങ്കതിരണിയെ…
വന്നാലും നാളമേ…
നിന്നരികെ. പൂങ്കനവറിയാൻ
കാതോരം ചേർന്നു നാം…
ആളുന്നതെൻ നെഞ്ചോരം
താളങ്ങൾ തേടും നേരം
തീയാണേലും… പൂവാണെ…
നാമൊന്നാണെ. എന്നാലും
കാതങ്ങൾ താണ്ടും നേരം
നോവെന്നാലും. തേനാണെ…
മാനം പൂക്കും നേരം കാണും നിന്നേ
കാലം തന്നതല്ലേ…
മാനം പൂക്കും നേരം കാണും നിന്നേ
കാലം തന്നതല്ലേ…
അങ്ങകലെ. ചെങ്കതിരണിയെ…
വന്നാലും നാളമേ…
നിന്നരികെ. പൂങ്കനവറിയാൻ
കാതോരം ചേർന്നു നാം…
അങ്ങകലെ. ചെങ്കതിരണിയെ…
വന്നാലും നാളമേ…
നിന്നരികെ. പൂങ്കനവറിയാൻ
കാതോരം ചേർന്നു നാം…
അങ്ങകലെ. ചെങ്കതിരണിയെ…
വന്നാലും നാളമേ…
നിന്നരികെ. പൂങ്കനവറിയാൻ
കാതോരം ചേർന്നു നാം…