പൊന്നരിവാള്‍ അമ്പിളിയില്
കണ്ണെറിയുന്നോളെ
ആ മരത്തിന്‍ പൂന്തണലില്
വാടി നില്‍ക്കുന്നോളെ...
വാടി നില്‍ക്കുന്നോളെ
പൊന്നരിവാള്‍ അമ്പിളിയില്
കണ്ണെറിയുന്നോളെ
ആ മരത്തിന്‍ പൂന്തണലില്
വാടി നില്‍ക്കുന്നോളെ
പൊന്നരിവാള്‍ അമ്പിളിയില്
കണ്ണെറിയുന്നോളെ
ആ മരത്തിന്‍ പൂന്തണലില്
വാടി നില്‍ക്കുന്നോളെ
വാടി നില്‍ക്കുന്നോളെ
പുല്‍കുടിലിന്‍പോല്‍കതിരാം കൊച്ചുറാണിയാളെ
കണ്‍ കുളിരെ നെനക്ക് വേണ്ടി
നമ്മളൊന്നു പാടാം..
നമ്മളൊന്നു പാടാം
ഓണ നിലാ പാലലകള് ഓടി വരും നേരം,
എന്തിനാണ് നിന്‍ കരളു
നൊന്തു പോണെന്‍ കള്ളി
എന്‍ കരളേ, കണ്‍ കുളിരെ...
എന്‍ കരളേ, കണ്‍ കുളിരെ
എന്‍ കരളേ, കണ്‍ കുളിരെ...
നിന്നെ ഓര്‍ത്തു തന്നെ
പാടുകയാണെന്‍ കരള്‍,
പോരാടുമെന്‍കരങ്ങള്‍
പോരാടുമെന്‍ കരങ്ങള്‍
ഒത്തു നിന്നീ പൂനിലാവും
നെല്‍ക്കതിരും കൊയ്യാന്‍
തോളോടുതോളൊത്തു ചേര്‍ന്നു
വാളുയര്‍ത്താന്‍ തന്നെ
പോരുമോനീ? പോരുമോനീ?
പോരുമോനീ പോരുമോനീ നേരു നേടും പോരില്‍
എന്‍ കരളിന്‍ പൊന്‍ കുളിരെ,
നിന്നെ ഓര്‍ത്തു പാടും.
പാട്ടുകാരന്‍ നാളയുടെ
ഗാട്ടുകാരനല്ലോ ഗാട്ടുകാരനല്ലോ...
പൊന്നരിവാള്‍ അമ്പിളിയില്
കണ്ണെറിയുന്നോളെ
ആ മരത്തിന്‍ പൂന്തണലില്
വാടി നില്‍ക്കുന്നോളെ...
പൊന്നരിവാള്‍ അമ്പിളിയില്
കണ്ണെറിയുന്നോളെ
ആ മരത്തിന്‍ പൂന്തണലില്
വാടി നില്‍ക്കുന്നോളെ...
വാടി നില്‍ക്കുന്നോളെ