അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളിയിട്ടു വച്ച നല്ല
ചെമ്മീന്‍ കറിയുണ്ട്
അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളിയിട്ടു വച്ച നല്ല
ചെമ്മീന്‍ കറിയുണ്ട്
തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട്
തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട്
ഉപ്പിലിട്ട മാങ്ങയുണ്ട്
ഉണ്ണാന്‍ വാ മച്ചുനനേ
ഉപ്പിലിട്ട മാങ്ങയുണ്ട്
ഉണ്ണാന്‍ വാ മച്ചുനനേ
അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളിയിട്ടു വച്ച നല്ല
ചെമ്മീന്‍ കറിയുണ്ട്