menu-iconlogo
logo

Kattukurinji Poovum Choodi

logo
Lyrics
DEW DROPS 119658

കാട്ടുകുറിഞ്ഞി പൂവുംചൂടി

സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

കാട്ടുകുറിഞ്ഞി പൂവുംചൂടി

സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

ചിരിക്കാറില്ല ചിരിച്ചാല്‍

ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍

തളിരും കോരി കുളിരുംകോരി

നൂറും പാലും കുറിയും

തൊട്ട് നടക്കും പെണ്ണ്

കരയാറില്ല കരഞ്ഞാല്‍

കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍

കാട്ടുകുറിഞ്ഞി പൂവുംചൂടി

സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍

തളിരും കോരി കുളിരുംകോരി

നൂറും പാലും കുറിയും

തൊട്ട് നടക്കും പെണ്ണ്

കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍

കാട്ടുകുറിഞ്ഞി പൂവുംചൂടി

സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

DEW DROPS 119658

കോപിക്കാറില്ല പെണ്ണു കോപിച്ചാല്‍

ഈറ്റപ്പുലി പോലെ

നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍

നാടന്‍ പിട പോലെ

കോപിക്കാറില്ല.

ഈറ്റപ്പുലി പോലെ

നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍

നാടന്‍പിട പോലെ

താലിപ്പെണ്ണേ നീലിപ്പെണ്ണേ

താളംതുള്ളി മേളം തുള്ളി വാ

താലിപ്പെണ്ണേ നീലിപ്പെണ്ണേ

താളം തുള്ളി മേളം തുള്ളി വാ

താലിപ്പെണ്ണേ നീലിപ്പെണ്ണേ

താളം തുള്ളി മേളം തുള്ളി വാ

കാട്ടുകുറിഞ്ഞി പൂവുംചൂടി

സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍

തളിരും കോരി കുളിരുംകോരി

നൂറും പാലും കുറിയും

തൊട്ട് നടക്കും പെണ്ണ്

കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍

കാട്ടുകുറിഞ്ഞി പൂവുംചൂടി

സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

DEW DROPS 119658

ആ...ആ.ആ.ആ...

ആ...ആ.ആ.ആ...

ആ...ആ.ആ.ആ...

പാടാറില്ലിവള്‍ പാടി

പോയാല്‍ തേന്‍മഴ പെയ്യും

ആടാറില്ലിവള്‍ ആടി പോയാല്‍

താഴമ്പൂ വിടരും

പാടാറില്ലിവള്‍ പാടി

പോയാല്‍ തേന്‍മഴ പെയ്യും

ആടാറില്ലിവള്‍ ആടി പോയാല്‍

താഴമ്പൂ വിടരും

താലിപ്പെണ്ണേ നീലിപ്പെണ്ണേ

താളംതുള്ളി മേളംതുള്ളി വാ

താലിപ്പെണ്ണേ നീലിപ്പെണ്ണേ

താളംതുള്ളി മേളംതുള്ളി വാ

താലിപ്പെണ്ണേ നീലിപ്പെണ്ണേ

താളംതുള്ളി മേളംതുള്ളി വാ

കാട്ടുകുറിഞ്ഞി പൂവുംചൂടി

സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍

തളിരും കോരി കുളിരുംകോരി

നൂറും പാലും കുറിയും

തൊട്ട് നടക്കും പെണ്ണ്

കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍

കാട്ടുകുറിഞ്ഞി പൂവുംചൂടി

സ്വപ്നംകണ്ടു മയങ്ങും പെണ്ണ്

മയങ്ങും പെണ്ണ്...

മയങ്ങും പെണ്ണ്...

മയങ്ങും പെണ്ണ്..

DEW DROPS 119658

Kattukurinji Poovum Choodi by P.Jayachandran - Lyrics & Covers