വൈഡൂര്യ കമ്മലണിഞ്ഞ്
ഈ പുഴയും കടന്ന്
വൈഡൂര്യ കമ്മലണിഞ്ഞ്
വെണ്ണിലാവു രാവിൽ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്മാനേ
വൈഡൂര്യ കമ്മലണിഞ്ഞ്
വെണ്ണിലാവു രാവിൽ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്മാനേ
മിന്നായ പൂങ്കവിളിൽ
മിന്നി മാഞ്ഞതെന്താണ്
കല്ല്യാണ നാളിന്റെ സ്വപ്നങ്ങളോ
ആരാരും കാണാത്ത വർണ്ണങ്ങളോ
വൈഡൂര്യ കമ്മലണിഞ്ഞ്
വെണ്ണിലാവു രാവിൽ നെയ്യും
പൂങ്കോടി പാവുടുക്കണ പൊന്മാനേ