കാലിതൊഴുത്തില്‍ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
കാലിതൊഴുത്തില്‍ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
കരളിലെ ചോരയാല്‍ പാരിന്‍റെ
പാപങ്ങള്‍ കഴുകി കളഞ്ഞവനെ..
കരളിലെ ചോരയാല്‍ പാരിന്‍റെ
പാപങ്ങള്‍ കഴുകി കളഞ്ഞവനെ..
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു..
ഹല്ലേലൂയാ..ഹല്ലേലൂയാ..
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു..
ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തില്‍ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
കാലിതൊഴുത്തില്‍ പിറന്നവനെ..
കരുണ നിറഞ്ഞവനെ..