ആ...ആ....ആ...
ആ...ആ....ആ...
വരിക നീ വസന്തമേ
വളർമതി കിരണമേ
വരിക നീ വസന്തമേ
വളർമതി കിരണമേ
വരിക നീ വസന്തമേ
വളർമതി കിരണമേ
വരിക നീ വസന്തമേ
വളർമതി കിരണമേ
വഴി നീളെ ഞാനും കൂടി
വരവേൽപ്പിനായ് ഒരുങ്ങാൻ
വഴി നീളെ ഞാനും കൂടി
വരവേൽപ്പിനായ് ഒരുങ്ങാൻ
വരിക നീ വസന്തമേ
വളർമതി കിരണമേ
മണവാളൻ വന്ന നേരം
മനസ്സിന്റെ മൗനഗാനം
മണവാളൻ വന്ന നേരം
മനസ്സിന്റെ മൗനഗാനം
വയൽപൂവിൻ കാതിൽ വീഴും
ഈണമോ നാദമോ താളമോ
വരിക നീ വസന്തമേ
വളർമതി കിരണമേ
വഴി നീളെ ഞാനും കൂടി
വരവേൽപ്പിനായ് ഒരുങ്ങാൻ
വരിക നീ വസന്തമേ
വളർമതി കിരണമേ
ആ...ആ....ആ...
ആ...ആ....ആ...
ചിത്രം: പമ്പരം
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
എ.ടി.ഉമ്മർ
ജോളി എബ്രഹാം എസ്.ജാനകി
അനുരാഗ ബിന്ദുതൂകി
അകതാരിൽ നീ മയങ്ങും
അനുരാഗ ബിന്ദുതൂകി
അകതാരിൽ നീ മയങ്ങും
ആ…. ഇനിയെത്ര പ്രേമപുഷ്പം
വീഥികൾ മോഹമായ് വിടരുമോ
വരിക നീ വസന്തമേ
വളർമതി കിരണമേ
വഴി നീളെ ഞാനും കൂടി
വരവേൽപ്പിനായ് ഒരുങ്ങാൻ
വരിക നീ വസന്തമേ
വളർമതി കിരണമേ