ലലലാ ലലലാ ലാ
ലലലാ ലലലാ ലാ
വള കിലുക്കം കേൾക്കണല്ലോ
ആരാരോ പോണതാരോ..?
കരയോടു കളി പറയും
കായൽചിറ്റലകളാണേ..!
വള കിലുക്കം കേൾക്കണല്ലോ
ആരാരോ പോണതാരോ..?
കരയോടു കളി പറയും
കായൽചിറ്റലകളാണേ..!
എന്റെ പെണ്ണിൻ വള കിലുക്കം
എങ്ങാനും കേട്ടതുണ്ടോ..?
കയറു പിരിക്കും പെണ്ണാളല്ലോ
കൈ നിറയെ വളകളില്ലല്ലോ..!!
എന്റെ പെണ്ണിൻ വള കിലുക്കം
എങ്ങാനും കേട്ടതുണ്ടോ..?
കയറു പിരിക്കും പെണ്ണാളല്ലോ
കൈ നിറയെ വളകളില്ലല്ലോ..!!
വള കിലുക്കം കേൾക്കണല്ലോ
ആരാരോ പോണതാരോ..?
കരയോടു കളി പറയും
കായൽചിറ്റലകളാണേ..!
പൊന്നിന്റെ നിറകുടമല്ലേ
പിന്നെന്തിനു ചാന്ത് ചിന്തൂരം..?
പൊന്നിന്റെ നിറകുടമല്ലേ
പിന്നെന്തിനു ചാന്ത് ചിന്തൂരം..?
പെണ്ണായാൽ കണ്ണെഴുതേണം
ചിന്തൂരപ്പൊട്ടു തൊടേണം
പെണ്ണായാൽ കണ്ണെഴുതേണം
ചിന്തൂരപ്പൊട്ടു തൊടേണം
വള കിലുക്കം കേൾക്കണല്ലോ
ആരാരോ പോണതാരോ..?
കരയോടു കളി പറയും
കായൽചിറ്റലകളാണേ..!
എന്റെ പെണ്ണിൻ വള കിലുക്കം
എങ്ങാനും കേട്ടതുണ്ടോ..?
കയറു പിരിക്കും പെണ്ണാളല്ലോ
കൈ നിറയെ വളകളില്ലല്ലോ..!!
ലാലലാ ലാലലാല
ലാലലാല ലാലലാല
ലാലലാല ലാ
ചിന്തൂരം തൊട്ടാല്‍പ്പോരാ
ചിന്തൊന്നു പാടിയാടേണം
ചിന്തൂരം തൊട്ടാല്‍പ്പോരാ
ചിന്തൊന്നു പാടിയാടേണം
ചില്ലിക്കാർ വില്ലു കുലച്ചേ
അല്ലിപ്പൂവമ്പെയ്യേണം
ചില്ലിക്കാർ വില്ലു കുലച്ചേ
അല്ലിപ്പൂവമ്പെയ്യേണം
വള കിലുക്കം കേൾക്കണല്ലോ
ആരാരോ പോണതാരോ..?
കരയോടു കളി പറയും
കായൽചിറ്റലകളാണേ..!
എന്റെ പെണ്ണിൻ വള കിലുക്കം
എങ്ങാനും കേട്ടതുണ്ടോ..?
കയറു പിരിക്കും പെണ്ണാളല്ലോ
കൈ നിറയെ വളകളില്ലല്ലോ..!!
വള കിലുക്കം കേൾക്കണല്ലോ
ആരാരോ പോണതാരോ..?
കരയോടു കളി പറയും
കായൽചിറ്റലകളാണേ..!
ലാലാലാ ലാലലാല
ലാലാലാ ലാലലാല
ലാലാലാ ലാലലാല