menu-iconlogo
logo

Anthikadapurathu

logo
Paroles
അന്തികടപ്പുറത്തൊരോലക്കുടയെടു ത്തു നാലും

കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്

അന്തികടപ്പുറത്തൊരോലക്കുടയെടുത്തു നാലും

കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്

ഞാനല്ല പരുന്തല്ല തെരകളല്ല

ചെമ്മാനം വാഴണ തൊറയരയൻ അങ്ങേ കടലിൽ

പള്ളി യൊറങ്ങാൻ മൂപ്പര് പോണതാണേ

അന്തികടപ്പുറത്തൊരോലക്കുടയെടുത്തു നാലും

കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്

sajeesh Saju007

മരനീരും മോന്തി നടക്കണ

ചെമ്മാനത്തെ പൊന്നരയൻ

മരനീരും മോന്തി നടക്കണ

ചെമ്മാനത്തെ പൊന്നരയൻ

നീട്ടി തുപ്പിയതാണെലിത്തുറ

മണലെല്ലാം പൊന്നാകൂലെ

മാനത്തെ പൂന്തുറയിൽ വല വീശണ കാണൂലെ

മാനത്തെ പൂന്തുറയിൽ വല വീശണ കാണൂലെ

വെല പേശി നിറക്കണ കൂടേല്

മീനാണെങ്കിൽ പെടക്കൂലേ

മീനാണെങ്കിൽ പെടക്കൂലേ

അന്തികടപ്പുറത്തൊരോലക്കുടയെടുത്തു നാലും

കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്

ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം

വാഴണ തൊറയരയൻ അങ്ങേ കടലിൽ പള്ളി

യൊറങ്ങാൻ മൂപ്പര് പോണതാണേ.....ഹോയ്

sajeesh Saju007

Follow me for more songs

...............................

കടലിനക്കരെ ഏഴില്ലം പാലയിൽ

ആയിരം മൊട്ടു വിരിയൂലെ

ആയിരം മൊട്ടിലൊരഞ്ഞാഴി

തേനുണ്ണാൻ ഓമന വണ്ട് മുരളുലേ

കടലിനക്കരെ ഏഴില്ലം പാലയിൽ

ആയിരം മൊട്ടു വിരിയൂലെ

ആയിരം മൊട്ടിലൊരഞ്ഞാഴി

തേനുണ്ണാൻ ഓമന വണ്ട് മുരളുലേ

അക്കരെ ഇക്കരെ ഓടിയൊഴുകുന്നൊരോടി

വള്ളമൊരുങ്ങൂലെ

മിന്നും വലയിലെ ചിപ്പിയിൽ ഇത്തിരി

മുത്തു കിടന്നു തെളങ്ങൂലെ

അക്കരെ ഇക്കരെ ഓടിയൊഴുകുന്നൊരോടി

വള്ളമൊരുങ്ങൂലെ

മിന്നും വലയിലെ ചിപ്പിയിൽ ഇത്തിരി

മുത്തു കിടന്നു തെളങ്ങൂലെ

മുത്തു കിടന്നു തെളങ്ങൂലെ

മുത്തു കിടന്നു തെളങ്ങൂലെ

അന്തികടപ്പുറത്തൊരോലക്കുടയെടുത്തു നാലും

കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്

ഞാനല്ല പരുന്തല്ല തെരകളല്ല

ചെമ്മാനം വാഴണ തൊറയരയൻ അങ്ങേ കടലിൽ

പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ

കാരിതക്കിടി നാക്കിളി മുക്കിളി തൊട്ടു

കളിക്കണ കടലിൻ കുട്ടികളക്കരെ മുത്തു

കണക്കൊരു കൊച്ചു കിടാത്തനുതിച്ചു

വരുന്നത് കണ്ടു മലർക്കൊടി തട്ടി കലപില

കൂട്ടണ താളതുമ്പികളായി വിളിക്കേ

പറയ ചെണ്ടകളലറി തരികിട മേളമടിച്ചു

മുഴക്കും നേരം ചാകര വന്ന കണക്കു

മണപ്പുറമാകെ തിമികിട തിമിർത തെയ്

കാരിതക്കിടി നാക്കിളി മുക്കിളി തൊട്ടു

കളിക്കണ കടലിൻ കുട്ടികളക്കരെ മുത്തു

കണക്കൊരു കൊച്ചു കിടാത്തനുതിച്ചു

വരുന്നത് കണ്ടു മലർക്കൊടി തട്ടി കലപില

കൂട്ടണ താളതുമ്പികളായി വിളിക്കേ

പറയ ചെണ്ടകളലറി തരികിട മേളമടിച്ചു

മുഴക്കും നേരം ചാകര വന്ന് കണക്കു

മണപ്പുറമാകെ തിമികിട തിമിർത തെയ്

ഞാനും കേട്ടെ ഞാനും കണ്ടേ അവനവനിന്നു

കലമ്പിയ നേരത്തെന്റെ കിനാവിലോരമ്പിളി

വള്ളമിറങ്ങിയൊരുങ്ങി യനങ്ങി ഇരമ്പിയകംബടി

കൂടാ നത്തിലും പെത്തിലും മാടം

മാനതോണികളൊഴുകി തുള്ളിയുറഞ്ഞു കൊടുംബിരി

കൊണ്ടൊരു താള തരികിട തിമിർത തെയ്

തുറകളിലിന്നൊരു തുടികുളി മേള തായമ്പകയുടെ

ചെമ്പട മുറുകി കന്നാലികളുടെ കലിതട്ടകൾ

ഇട ഇട ഇളകി തുടലുകളൊഴുകി അത്തി മരത്തിൻ

കീഴെ തറയിലൊരപ്പൊത്തിക്കരി നല്ലതു പാടി

തുറകളിലിന്നൊരു തുടികുളി മേള തായമ്പകയുടെ

ചെമ്പട മുറുകി കന്നാലികളുടെ കലിതട്ടകൾ

ഇട ഇട ഇളകി തുടലുകളൊഴുകി അത്തി മരത്തിൻ

കീഴെ തറയിലൊരപ്പൊത്തിക്കരി നല്ലതു പാടി

തണ്ടെടു വലയെട് പറയെട് പടമെട്

മൊഴികളിൽ അലയുടെ തകിലടി മുറുകി

തണ്ടെടു വലയെട് പറയെട് പടമെട്

മൊഴികളിൽ അലയുടെ തകിലടി മുറുകി

തരികിട തിമിർത തെയ്

താകിട തിമിർത തെയ്

ധിമികിട തിമിർത തെയ്

...Thanks for Beautiful Joining.....