ശാന്ത രാത്രി തിരുരാത്രി
പുൽകുടിലിൽ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂദരിറങ്ങിയ
മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു....
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു....
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു..
ശാന്ത രാത്രി തിരുരാത്രി
പുൽകുടിലിൽ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂദരിറങ്ങിയ
മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു....
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു..
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നു..