വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലി പൂ നല്‍കീ
കനക തിടമ്പിനു കണ്ണാടി നല്‍കീ
വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലി പൂ നല്‍കീ
കനക തിടമ്പിനു കണ്ണാടി നല്‍കീ
വള കൈകള്‍
ധിം ധിം
മണി പന്തല്‍
ധിം ധിം
തകില്‍ താളം
ധിം ധിം
താമരയ്ക്ക്
ഇനി മാമ്പൂവോ തേന്‍പൂവോ
മാരനെ പൂജിക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍
ഓരോ മുത്തും വാരി തൂകുന്നു
കിളിപെണ്ണേ
നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ
തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ
ചിരിക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ