ആത്മാവിൽ നിൻരാഗ സ്പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാ ശൂന്യമല്ലോ
ആത്മാവിൽ നിൻരാഗ സ്പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാ ശൂന്യമല്ലോ
എൻ വഴിത്താരയിൽ ദീപം കൊളുതുവാൻ
നീ ചൂടും കൊടീരമില്ലേ
എൻ വഴിത്താരയിൽ ദീപം കൊളുതുവാൻ
നീ ചൂടും കൊടീരമില്ലേ
സ്വരരാഗ ഗംഗാ പ്രവാഹമേ,
സ്വർഗീയ സായൂജ്യ സാരമേ,
നിൻ സ്നേഹ ഭിക്ഷക്കായ്,
നീറി നിൻക്കും,
തുളസീദളമാണു ഞാൻ
കൃഷ്ണ തുളസീദളമാണു ഞാൻ
സ്വരരാഗ ഗംഗാ പ്രവാഹമേ