ഏതമൃതും തോൽക്കുമീ
തേനിനേ... നീ തന്നുപോയ്
ഓർമ്മകൾ തൻ പൊയ്കയിൽ
മഞ്ഞു തുള്ളിയായ്
എന്നുയിരിൻ രാഗവും
താളവുമായ് എന്നുമെൻ
കണ്ണനെ ഞാൻ പോറ്റിടാം
പൊന്നുപോലെ കാത്തിടാം
പുന്നാര തേനെ നിന്നെതിഷ്ടം പോലും
എന്നെ കൊണ്ടാവും പോൾ
എല്ലാം ഞാൻ ചെയ്യാം
വീഴല്ലേ തേനേ.....
വാടല്ലേ പൂവേ.....
സ്നേഹത്തിൻ പൂഞ്ചോല
തീരത്തിൽ നാമെത്തും നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
കോർക്കുന്ന കാലം പൂക്കാലം
പൂജപ്പൂ.... നീ
പൂജിപ്പൂ..... ഞാൻ
പനിനീരും തേനും
കണ്ണീരായ് താനേ
പനിനീരും തേനും ....
കണ്ണീരായ് താനേ....