നിന്നെയുമെന്നെയും, ഒന്നിച്ചിണക്കി
നിരുപമ നാദത്തിന്‍ ലോല തന്തു
നിന്നെയുമെന്നെയും, ഒന്നിച്ചിണക്കി
നിരുപമ നാദത്തിന്‍ ലോല തന്തു
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ് മാറി
ഞാനെന്ന നീഹാര ബിന്ദു
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ് മാറി
ഞാനെന്ന നീഹാര ബിന്ദു
സ്വരരാഗ ഗംഗാ പ്രവാഹമേ,
സ്വർഗീയ സായൂജ്യ സാരമേ,
നിൻ സ്നേഹ ഭിക്ഷക്കായ് നീറി നിൻക്കും,
തുളസീദളമാണു ഞാൻ
കൃഷ്ണ തുളസീദളമാണു ഞാൻ
സ്വരരാഗ ഗംഗാ പ്രവാഹമേ
സ്വരരാഗ ഗംഗാ പ്രവാഹമേ