പൊന്നേ പൊന്നമ്പിളി
നിന്നെ കാണാന് Hmhumhum
പൊന്നേ പൊന്നമ്പിളി
നിന്നെ കാണാന് കണ്ണായിരം
വിണ്ണിന് വാര്ത്തിങ്കളേ
ഇങ്ങു താഴേ മാനത്തു വാ
കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ
പാടാത്ത പാട്ടു കവര്ന്നു നല്കാം
കണ്കളിലായിരം കൈത്തിരി നീട്ടിടാം
കണ്ണാടിക്കവിളില് കാര്മേഘപ്പൊട്ടു തൊടാം
പൊന്നേ പൊന്നമ്പിളി
നിന്നെ കാണാന് കണ്ണായിരം
വിണ്ണിന് വാര്ത്തിങ്കളേ
ഇങ്ങു താഴേ മാനത്തു വാ