മാലിനിയുടെ തീരങ്ങൾ തഴുകി വരും
പനിനീർ കാറ്റേ
ആരോടും പറയരുതീ പ്രേമത്തിൻ
ജീവ രഹസ്യം
മാലിനിയുടെ തീരങ്ങൾ തഴുകി വരും
പനിനീർ കാറ്റേ
ആരോടും പറയരുതീ പ്രേമത്തിൻ
ജീവ രഹസ്യം..
തോഴികൾ അറിയും മുൻപേ..
മാമുനി ഉണരും മുൻപേ..
ഹൃദയത്തിൻ തന്ത്രികളിൽ
ശാകുന്തളം ഉണരുമ്പോൾ ആരോടും..