തിരുവള്ളൂര്‍ കുന്നിന്‍ മേലേ
തിറമേളം കൂടാറായ്
മണിനാഗ കുടിലിന്നുള്ളില്‍
നിറദീപം കാണാറായ്
അങ്കത്താളം തുള്ളിത്തുള്ളി
കന്നിചേകോനെഴുന്നെള്ളും
വര്‍ണ്ണ പീലിയില്‍
കോലം മാറി താളം മാറി ഓളം
തല്ലും തീരത്തിപ്പോള്‍
വന്നതെന്തിനാ....
മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി
കദളീവനങ്ങള്‍ താണ്ടിവന്നതെന്തിനാണ് നീ
മിഴിനീര്‍ക്കിനാവിലൂര്‍ന്നതെന്തേ
സ്നേഹലോലനായ്...
മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി