ഹ്ആ......ആ...അ...ആ...ആ......
ഹ്ആ......ആ...അ....ആ.........
മൗനം പോലും മധുരം.........
മൗനം പോലും മധുരം...
ഈ മധു നിലാവിൻ മഴയിൽ......
മൗനം പോലും മധുരം...
ഈ മധു നിലാവിൻ മഴയിൽ...
മനസ്സിൻ...മാധവം...
മിഴിയിൽ...പൂക്കവേ...
മനസ്സിൻ...മാധവം.......
മിഴിയിൽ...പൂക്കവേ....
രോമാഞ്ചം...മൂടവേ........
നിൻ്റെ,മൗനം പോലും മധുരം...
ഈ മധു നിലാവിൻ മഴയിൽ......
വിടരും...അധരം......
വിറ കൊൾവതെന്തിനോ......?
തിളങ്ങും...നയനം......
നനയുന്നതെന്തിനോ.....?
അകലും...ഉടലുകൾ...
അലിയും....ഉയിരുകൾ...
അകലും...ഉടലുകൾ...
അലിയും...ഉയിരുകൾ...
നീണ്ടു നീണ്ടു പോകുമീ...
മൂകതയൊരു കവിത പോൽ....
വാചാ...ലമറിവു ഞാൻ...
മൗനം പോലും മധുരം...
ഈ മധു നിലാവിൻ മഴയിൽ......
അടരും...നിമിഷം...
തുടരില്ല വീണ്ടുമേ..........
കൊഴിയും...സുമങ്ങൾ...
വിടരില്ല വീണ്ടുമേ......
ഉലയ്ക്കും...തെന്നലിൽ........
ഉലഞ്ഞൂ...ഉപ വനം..........
ഉലയ്ക്കും...തെന്നലിൽ...
ഉലഞ്ഞൂ...ഉപ വനം..........
നീളെ നീളെ ഒഴുകുമീ...
കാറ്റല തൻ പാട്ടിലേ.....
സ...ന്ദേശം സു...ന്ദരം...
മൗനം പോലും മധുരം...
ഈ മധു നിലാവിൻ മഴയിൽ...
നിൻ്റെ മൗനം പോലും മധുരം...
ഈ മധു നിലാവിൻ മഴയിൽ......
മനസ്സിൻ...മാധവം.......
മിഴിയിൽ....പൂക്കവേ....
മനസ്സിൻ...മാധവം.......
മിഴിയിൽ...പൂക്കവേ....
രോമാഞ്ചം...മൂടവേ........
നിൻ്റെ മൗനം പോലും മധുരം...
ഈ മധു നിലാവിൻ മഴയിൽ.....