menu-iconlogo
huatong
huatong
p-jayachandran-hridayeshwari-nin-cover-image

Hridayeshwari Nin

P Jayachandranhuatong
shenyaranahuatong
Paroles
Enregistrements
ചിത്രം പഞ്ചാമൃതം

രചന ശ്രീകുമാരന്‍ തമ്പി

സംഗീതം ദേവരാജന്‍

പാടിയത് ജയചന്ദ്രന്‍

ഹൃദയേശ്വരീ

നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു

മധുര സംഗീതം കേട്ടൂ

പ്രണയത്തിന്‍

രാഗാലാപനമായാ

സുഗമ സംഗീതം കേട്ടൂ

ഹൃദയേശ്വരീ

നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു

മധുര സംഗീതം കേട്ടൂ

പ്രണയത്തിന്‍

രാഗാലാപനമായാ

സുഗമ സംഗീതം കേട്ടൂ

ഹൃദയേശ്വരീ..

അകലുമ്പോഴും

അലരിന്‍റെ കവിളില്‍

അണിമുത്തു വിതറുന്നു യാമം

അകലുമ്പോഴും

അലരിന്‍റെ കവിളില്‍

അണിമുത്തു വിതറുന്നു യാമം

പിരിയുമ്പൊഴും

സ്നേഹാര്‍ദ്രയായി

സുഗന്ധം പകരുന്നു പുഷ്പം

രജനീഗന്ധിയാം പുഷ്പം

ഹൃദയേശ്വരീ..

ഉറങ്ങുമ്പോഴും

മലര്‍വള്ളി പെണ്ണിന്‍

ഉടലില്‍ നിന്നുയരുന്നു പുളകം

കരയുമ്പോഴും

പ്രിയ തന്‍റെ ചുണ്ടില്‍

അടരാന്‍ തുടിക്കുന്നു രാഗം

എനിക്കുള്ളതാം പത്മരാഗം

ഹൃദയേശ്വരീ

നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു

മധുര സംഗീതം കേട്ടൂ

പ്രണയത്തിന്‍

രാഗാലാപനമായാ

സുഗമ സംഗീതം കേട്ടൂ

ഹൃദയേശ്വരീ

നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു

മധുര സംഗീതം കേട്ടൂ

പ്രണയത്തിന്‍

രാഗാലാപനമായാ

സുഗമ സംഗീതം കേട്ടൂ

ഹൃദയേശ്വരീ..

Davantage de P Jayachandran

Voir toutlogo

Vous Pourriez Aimer