menu-iconlogo
huatong
huatong
avatar

Swarnagopura

P. Jayachandranhuatong
serena_wellshuatong
Paroles
Enregistrements
സ്വർണ്ണ ഗോപുര.നർത്തകീ..ശില്പം

കണ്ണിനു സായൂജ്യം.നിൻ രൂപം..

സ്വർണ്ണ ഗോപുര.നർത്തകീ...ശില്പം

കണ്ണിനു സായൂജ്യം.നിൻ രൂപം..

ഏതൊരു കോവിലും.ദേവതയാക്കും

ഏതൊരു കോവിലും.ദേവതയാക്കും

ഏതു പൂജാരിയും പൂജിക്കും.നിന്നെ

ഏതു പൂജാരിയും പൂജിക്കും.....

സ്വർണ്ണഗോപുര.നർത്തകീ...ശില്പം

കണ്ണിനു സായൂജ്യം.നിൻ രൂപം...

പ്രേമവൃന്ദാവന ഹേമന്തമേ.

നിന്റെ. പേരുകേട്ടാൽ..സ്വർഗ്ഗം നാണിക്കും

ആ രാഗ സോമ രസാമൃതം നേടുവാൻ

ആരായാലും മോഹിക്കും.

ആനന്ദചന്ദ്രികയല്ലേ....നീ

അഭിലാഷമഞ്ജരിയല്ലേ..നീ....

അഭിലാഷമഞ്ജരിയല്ലേ....നീ....

സ്വർണ്ണ ഗോപുര.നർത്തകീ..ശില്പം

കണ്ണിനു സായൂജ്യം നിൻ രൂപം..

ആഹാഹാ....ഓഹോഹോഹോ...

ആഹാഹാ....ആ.....ആആ..ആ..

രാഗവിമോഹിനി ഗീതാഞ്ജലി

നിന്റെ നാവുണർന്നാൽ..കല്ലും.പൂവാകും

ആ വർണ്ണ ഭാവ സുരാ...മൃതധാരയെ

ആരായാലും സ്നേഹിക്കും..

ആത്മാവിൻ സൗഭാഗ്യമല്ലേ....നീ

അനുരാഗ സൗരഭ്യമല്ലേ നീ...

അനുരാഗ സൗരഭ്യമല്ലേ....നീ...

സ്വർണ്ണ ഗോപുര.നർത്തകീ...ശില്പം

കണ്ണിനു സായൂജ്യം നിൻ രൂപം

ഏതൊരു കോവിലും.ദേവതയാക്കും

ഏതു പൂജാരിയും പൂജിക്കും.

നിന്നെ.ഏതു പൂജാരിയും...പൂജിക്കും...

Davantage de P. Jayachandran

Voir toutlogo

Vous Pourriez Aimer