ഏകാന്തസന്ധ്യ വിടര്‍ന്നു
സ്നേഹയമുനാ നദിക്കരയില്‍
ഇന്നുമവള്‍ മാത്രം വന്നില്ലാ
വരുമെന്നു വെറുതെ തോന്നി
ഈ വഴിയിലേറെ നിന്നൂ ഞാന്‍
ഇന്നുമവന്‍ കാണാന്‍ വന്നില്ലാ
അവള്‍ കാറ്റായ് , മുളയായ് ഞാന്‍
സ്വരനിശ്വാസമായെന്‍ ഗാനം
ഒരു നക്ഷത്ര'മനമിന്നു
മകലെ വിതുമ്പുന്നിതാ
സ്വയം വര ചന്ദ്രികേ. ..
സ്വര്‍ണമണി മേഘമേ...
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവൾക്കായ്
പകര്‍ന്നു വരുമോ...