? ഇശലായ് നീയേ.. ഗസലായ് നീയേ..
ഉള്ളിൻ ഉള്ളിൽ.. ബഹ്‌റായ് നീയേ..
ഇശലായ് നീയേ.. ഗസലായ് നീയേ..
ഉള്ളിൻ ഉള്ളിൽ.. ബഹ്‌റായ് നീയേ..
വാനം കീഴെ.. പെയ്യും നീരിൽ..
നോവാറ്റാനായ്.. ഞാൻ വരുന്നേ...
മൗനം ചോരും സ്നേഹക്കൂട്ടിൽ
നീയും ഞാനും ചേർന്നിരുന്നേ..
?ഇഷ്കിൻ പൂന്തോപ്പിൽ
വീശും പൂങ്കാറ്റെ..
കാതിൽ നീ ഓതി
നിൻ മോഹം..
മോഹത്തേരേറീ..
ഞാനിന്നൊഴുകുമ്പോൾ
ഓളം താരാട്ടായ് നീ വന്നൂ..
ആ ആ ആ....................
? മായാതെ നിന്നു എന്റെ കിതാബിൽ
നിറയെ നിന്നോർമകൾ..
മായാതെ നിന്നു എന്റെ കിതാബിൽ
നിറയെ നിന്നോർമകൾ..
ഹിജബിനുള്ളിൽ നയനമതാര്
തിരയുകയാണോ.. തളരുകയാണോ
ഹിജബിനുള്ളിൽ നയനമതാര്
തിരയുകയാണോ.. തളരുകയാണോ
? കൊഞ്ചും മലരായ്..
നെഞ്ചിൽ വിടരായ്
എന്നും നിഴലായ്.. ചേർനീടാം ഞാൻ
കൊഞ്ചും മലരായ്..
നെഞ്ചിൽ വിടരായ്
എന്നും നിഴലായ്.. ചേർനീടാം ഞാൻ
? സോലത് തേരിജോ ഹേ സാമു്നേ..
ജൂമുക്ക് നാച്ചേയാ ഹാവാവ്ദേ..
ഇബാദത് ഹേ... ചാഹത് ഹേ..
ഖുദ്‌റത് സെ ചീന് ലൂമേ തുജേ..
? ഇശലായ് നീയേ.. ഗസലായ് നീയേ..
ഉള്ളിൻ ഉള്ളിൽ.. ബഹ്‌റായ് നീയേ..
? ഇശലായ് നീയേ.. ഗസലായ് നീയേ..
ഉള്ളിൻ ഉള്ളിൽ.. ബഹ്‌റായ് നീയേ..