oo oo oo oo
ഗാനം: എൻ മാനസം...
ചിത്രം: ജീവിതം
ഗാനരചന: പൂവച്ചൽ ഖാദർ
സംഗീതം: ഗംഗൈ അമരൻ
ഗായകർ: യേശുദാസ്, വാണിജയറാം
എൻ മാനസം
എന്നും നിന്റെ ആലയം
എങ്ങും നിന്റെ ശ്രീപദം
തേടി വരുന്നൂ,
ഞാൻ... കൂടെ വരുന്നൂ
എൻ മാനസം
എന്നും നിന്റെ ആലയം
എങ്ങും നിന്റെ ശ്രീപദം
തേടി വരുന്നൂ,
ഞാൻ... കൂടെ വരുന്നൂ
(Music Score)
പൂ..ങ്കുളിരേ, കുളിരിൻ കുടമേ
എന്തെല്ലാം ചൊല്ലാനായ്
വെമ്പുന്നെൻ ഹൃദയം
നീയെന്നും എന്റെ സ്വപ്നം
നീയെന്നും എന്റെ സ്വന്തം
എൻ മാനസം
എന്നും നിന്റെ ആലയം
എങ്ങും നിന്റെ ശ്രീപദം
തേടി വരുന്നൂ,
ഞാൻ... കൂടെ വരുന്നൂ
തേടി വരുന്നൂ,
ഞാൻ... കൂടെ വരുന്നൂ
(Music Score)
എൻ.. നിലവേ നിലവിൻ പ്രഭയേ
നിൻ.. ചിരിയിൽ അലിയും സമയം
എന്നുള്ളിൽ നീയേകും
അജ്ഞാത മധുരം
നീയെന്നും എന്റെ ജീവൻ
നീയെന്നും എന്റെ ദേവൻ
എൻ മാനസം
എന്നും നിന്റെ ആലയം
എങ്ങും നിന്റെ ശ്രീപദം
തേടി വരുന്നൂ,
ഞാൻ... കൂടെ വരുന്നൂ
എൻ മാനസം
എന്നും നിന്റെ ആലയം
എങ്ങും നിന്റെ ശ്രീപദം
തേടി വരുന്നൂ,
ഞാൻ... കൂടെ വരുന്നൂ
ആ ... ലാ ല ല ല ലാ..
ഓ ... ഊം .ഉം ... ഉം ...