menu-iconlogo
huatong
huatong
kjyesudas-priyasakhi-evide-nee-cover-image

Priyasakhi Evide nee

K.J.Yesudashuatong
sandicwhuatong
歌詞
収録
ഒരു വിളിയ്ക്കായി കാതോര്‍ക്കാം

മിഴിയടയ്ക്കുമ്പോള്‍

മറുവിളിയ്ക്കായി ഞാന്‍ പോരാം

ഉയിരു പൊള്ളുമ്പോള്‍

അതിരുകള്‍ക്കകലേ പാറാം

കിളികളെപ്പോലെ

പുലരുമോ സ്നേഹം നാളേ

തെളിയുമോ മാനം

ഇനിയുമുള്ളോരു ജന്മം നീ

കൂട്ടായി വരുമോ

പ്രിയസഖി, എവിടെ നീ..

പ്രണയിനി, അറിയുമോ

ഒരു കാവല്‍മാടം

കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍

എവിടെ നീ..

മിഴിനീരിലൂടൊരു തോണിയില്‍

ഒഴുകുന്ന നൊമ്പരമായി ഞാന്‍

അണയും തീരം

അകലേ അകലേ

പ്രിയസഖി, എവിടെ നീ..

K.J.Yesudasの他の作品

総て見るlogo

あなたにおすすめ