menu-iconlogo
huatong
huatong
avatar

Ennum Ninne Poojikkam

@SUDHI_INDIAhuatong
가사
기록
🧡🧡🧡🧡🧡🧡🧡🧡

🧡 ORGINAL FULL   🧡

🧡     HD TRACK       🧡

🧡 UPLOADED BY    🧡

🧡@SUDHI_INDIA    🧡

🧡🧡🧡🧡🧡🧡🧡🧡

M) എന്നും നിന്നെ പൂജിയ്ക്കാം

പൊന്നും പൂവും ചൂടിയ്ക്കാം

വെണ്ണിലാവിന്‍ വാസന്ത ലതികേ

F) എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍

കുഞ്ഞുമാരിക്കുളിരായ്

നീ അരികേ

M) ഒരുപൂവിന്റെ പേരില്‍ നീ

ഇഴനെയ്ത രാഗം

ജീവന്റെ ശലഭങ്ങള്‍

കാതോര്‍ത്തു നിന്നൂ

F) ഇനിയീ നിമിഷം വാചാലം

M) എന്നും നിന്നെ പൂജിയ്ക്കാം

പൊന്നും പൂവും ചൂടിയ്ക്കാം

വെണ്ണിലാവിന്‍ വാസന്ത ലതികേ

F) എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍

കുഞ്ഞുമാരിക്കുളിരായ് നീ അരികേ

🧡🧡🧡🧡🧡🧡🧡🧡

🧡 ORGINAL FULL   🧡

🧡     HD TRACK       🧡

🧡 UPLOADED BY    🧡

🧡@SUDHI_INDIA    🧡

🧡🧡🧡🧡🧡🧡🧡🧡

M) ഏഴേഴുചിറകുള്ള സ്വരമാണോ നീ

ഏകാന്തയാമത്തിന്‍ വരമാണോ

F) പൂജയ്ക്കു നീവന്നാല്‍ പൂവാകാം

ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം

M) ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍

F) പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍

M) തോരാതെ തോരാതെ ദാഹമേഘമായ് ..പൊഴിയാം

F) എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍

കുഞ്ഞുമാരിക്കുളിരായ്

നീ അരികേ

M) എന്നും നിന്നെ പൂജിയ്ക്കാം

പൊന്നും പൂവും ചൂടിയ്ക്കാം

വെണ്ണിലാവിന്‍ വാസന്ത ലതികേ

🧡🧡🧡🧡🧡🧡🧡🧡

🧡 ORGINAL FULL   🧡

🧡     HD TRACK       🧡

🧡 UPLOADED BY    🧡

🧡@SUDHI_INDIA    🧡

🧡🧡🧡🧡🧡🧡🧡🧡

M) ആകാശം നിറയുന്ന

സുഖംമോ  നീ

ആത്മാവിലൊഴുകുന്ന

മധുവോ നീ

F) മോഹിച്ചാല്‍ ഞാന്‍

നിന്റെ മണവാട്ടി

മോതിരം മാറുമ്പോള്‍ വഴികാട്ടി

M) സീമന്തിനി സ്നേഹ

പാലാഴിയില്‍

F) ഈയോര്‍മ്മതന്‍ ലില്ലിപ്പൂന്തോണിയില്‍

M) തീരങ്ങള്‍ തീരങ്ങള്‍

തേടിയോമലേ

F) തുഴയാം

M) എന്നും നിന്നെ പൂജിയ്ക്കാം

പൊന്നും പൂവും ചൂടിയ്ക്കാം

വെണ്ണിലാവിന്‍ വാസന്ത ലതികേ

F) എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍

കുഞ്ഞുമാരിക്കുളിരായ്

നീ അരികേ

M) ഒരുപൂവിന്റെ പേരില്‍ നീ

ഇഴനെയ്ത രാഗം

ജീവന്റെ ശലഭങ്ങള്‍

കാതോര്‍ത്തു നിന്നൂ

F) ഇനിയീ നിമിഷം വാചാലം

M) Lalalalaa

Lalalalaa

hmmm hm

F) Lalalalaa

la la laaa

Hm hmm hmm hmm

🧡🧡🧡🧡🧡🧡🧡🧡

🧡 UPLOADED BY    🧡

🧡@SUDHI_INDIA    🧡

🧡   THANK YOU.     🧡

🧡🧡🧡🧡🧡🧡🧡🧡

@SUDHI_INDIA의 다른 작품

모두 보기logo

추천 내용