മിണ്ടാത്തതെന്തേ
കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ..
തേനൊലിയോ തേങ്ങലോ.
കണ്ണീർകയത്തിന്നക്കരെയോരത്ത് ..
ദൂരേക്ക് ദൂരേയമ്പിളി കൊമ്പത്ത് ..
പൊൻതൂവൽ.. ചേലുണരാൻ ...
പൊൻതൂവൽ ചേലുണരാൻ
കൂടെപ്പോരുന്നോ
മിണ്ടാത്തതെന്തേ
കിളിപ്പെണ്ണേ നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ..
തേനൊലിയോ തേങ്ങലോ.