സ്വയം മറന്നുവോ പ്രിയംകരങ്ങളേ…
നിറങ്ങൾ പാടു മീ നിറഞ്ഞ വേളയിൽ
അകലെയേതോ നീർച്ചോലയിൽ
കാലം നീരാടിയോ….
സ്വയം മറന്നുവോ പ്രിയംകരങ്ങളേ…
നിറങ്ങൾ പാടു മീ നിറഞ്ഞ വേളയിൽ
കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം
കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ
പോയ ജന്മങ്ങളിൽ
മാനസങ്ങൾ ഒന്നാകുമെങ്കിൽ മധുരം ജീവിതം
സ്വയം മറന്നുവോ പ്രിയംകരങ്ങളേ
നിറങ്ങൾ പാടു മീ നിറഞ്ഞ വേളയിൽ
അകലെയേതോ നീർച്ചോലയിൽ
കാലം നീരാടിയോ….
സ്വയം മറന്നുവോ പ്രിയംകരങ്ങളേ
നിറങ്ങൾ പാടു മീ നിറഞ്ഞ വേളയിൽ