menu-iconlogo
logo

Akashangalil irikku.m

logo
歌词
ചിത്രം:നാടന്‍ പെണ്ണ്

രചന:വയലാര്‍ രാമവര്‍മ്മ

സംഗീതം:ജി ദേവരാജന്‍

ആലാപനം:പി സുശീല

..........................

..........................

ആകാശങ്ങളിലിരിക്കും ഞങ്ങടെ

അനശ്വരനായ പിതാവേ

അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ

അവിടുത്തെ രാജ്യം വരേണമേ

ആകാശങ്ങളിലിരിക്കും ഞങ്ങടെ

അനശ്വരനായ പിതാവേ

അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ

അവിടുത്തെ രാജ്യം വരേണമേ

................

സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും

നിന്റെ സ്വപ്നങ്ങള്‍ വിടരേണമേ

സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും

നിന്റെ സ്വപ്നങ്ങള്‍ വിടരേണമേ

അന്നന്ന് ഞങ്ങള്‍ വിശന്നു വരുമ്പോള്‍

അപ്പം നല്‍കേണമേ

ആമേന്‍... ആമേന്‍... ആമേന്‍...

ആകാശങ്ങളിലിരിക്കും ഞങ്ങടെ

അനശ്വരനായ പിതാവേ

അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ

അവിടുത്തെ രാജ്യം വരേണമേ

................

ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ

അങ്ങ് ഞങ്ങളെ നയിക്കേണമേ

ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ

അങ്ങ് ഞങ്ങളെ നയിക്കേണമേ

അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ

രക്ഷിച്ചീടേണമേ

ആമേന്‍... ആമേന്‍... ആമേന്‍...

ആകാശങ്ങളിലിരിക്കും ഞങ്ങടെ

അനശ്വരനായ പിതാവേ

അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ

അവിടുത്തെ രാജ്യം വരേണമേ

ആകാശങ്ങളിലിരിക്കും ഞങ്ങടെ

അനശ്വരനായ പിതാവേ

അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ

അവിടുത്തെ രാജ്യം വരേണമേ

Akashangalil irikku.m Preetha - 歌词和翻唱