മഴക്കാലമേഘം ഒന്ന്..
മലരൂഞ്ഞാലാട്ടിയത്
ഇതു തേടി തേടി തന്നെ..
ഒരു ജീവൻ വാടിയത്..
മഴക്കാലമേഘം ഒന്ന്..
മലരൂഞ്ഞാലാട്ടിയത്
ഇതു തേടി തേടി തന്നെ..
ഒരു ജീവൻ വാടിയത്..
ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ
മിഴികൾ തേടിയത്.....
ഒരു മൗനം പാടിയത്....
അതിൽ മോഹം കൂടിയത്....
ലല ലാല്ലല ലാല്ലല ലാ...
ലല ലാല്ലല ലാല്ലല ലാ...
മീട്ടാത്ത വീണയാമെന്നുടെ ദേ..ഹം
നീ തൊടും വേളയിൽ മോഹനരാ..ഗം
മീട്ടാത്ത വീണയാമെന്നുടെ ദേഹം
നീ തൊടും വേളയിൽ മോഹനരാഗം
വിരൽവഴി പകർന്നത്..
ഉടൽ വഴി കലർന്നത്..
തല മുതൽ കാൽ വരെ
കുളിരണിയാ..ൻ..
പൊന്നേ ഞാനൊരു പൂവല്ല..
പൂ പോലെ നീ നുള്ളാ..ൻ
എനിക്കായ് തുടുക്കുമീ
മലരിനെ മറക്കണോ...
മഴക്കാലമേഘം ഒന്ന്..
മലരൂഞ്ഞാലാട്ടിയത്...
ഇതു തേടി തേടി തന്നെ..
ഒരു ജീവൻ വാടിയത്..