ഇന്ദ്രവല്ലരി പൂ ചൂടിവരും
സുന്ദര ഹേമന്ദരാത്രി
എന്നെ നിന്‍ മാറിലെ വനമാലയിലെ
മന്താര മലരാക്കൂ...
ഇവിടം വൃന്ദാവനമാക്കൂ...
ഇന്ദ്രവല്ലരി പൂ ചൂടിവരും
സുന്ദര ഹേമന്ദരാത്രി
എന്നെ നിന്‍ മാറിലെ വനമാലയിലെ
മന്താര മലരാക്കൂ...
ഇവിടം വൃന്ദാവനമാക്കൂ...
ഒഴുകുമീ വെണ്ണിലാ പലരുവീ...
ഒരു നിമിഷം കൊണ്ടൊരു യാമുനയാക്കൂ...
പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വനക്കൂ എന്നെ
നിന്‍ ഗാനഗന്ധര്‍വനക്കൂ ...
പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വനക്കൂ എന്നെ
നിന്‍ ഗാനഗന്ധര്‍വനക്കൂ ...
ഇന്ദ്രവല്ലരി പൂ ചൂടിവരും
സുന്ദര ഹേമന്ദരാത്രി
എന്നെ നിന്‍ മാറിലെ വനമാലയിലെ
മന്താര മലരാക്കൂ...
ഇവിടം വൃന്ദാവനമാക്കൂ...
ഉണരുമീ സര്‍പ്പലതാസദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ...
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു
മായാ മുരളിയാക്കൂ... എന്നെ
നിന്‍ മായാ മുരളിയാക്കൂ...
ഇന്ദ്രവല്ലരി പൂ ചൂടിവരും
സുന്ദര ഹേമന്ദരാത്രി
എന്നെ നിന്‍ മാറിലെ വനമാലയിലെ
മന്താര മലരാക്കൂ...
ഇവിടം വൃന്ദാവനമാക്കൂ...