
Neelavana Cholayil
ഉം.. ഉം.. ഉം.. ഹും
അഹാ ഹാ ഹ ഹാ ഹ ഹാ
നീലവാനച്ചോലയിൽ
നീന്തിടുന്ന ചന്ദ്രികേ
നീലവാനച്ചോലയിൽ
നീന്തിടുന്ന ചന്ദ്രികേ
ഞാൻ രചിച്ച കവിതകൾ
നിന്റെ മിഴിയിൽ കണ്ടു ഞാൻ
വരാതെ വന്ന എൻ ദേവീ
നീലവാനച്ചോലയിൽ
നീന്തിടുന്ന ചന്ദ്രികേ
KRISHNADAS.K, THRISSUR
കാളിദാസൻ
പാടിയ മേഘദൂതമേ
ദേവിദാസനാകുമെൻ രാഗഗീതമേ
ചൊടികളിൽ തേന്കണം
ഏന്തിടും പെണ്കിളീ
ചൊടികളിൽ തേന്കണം
ഏന്തിടും പെണ്കിളീ
നീയില്ലെങ്കിൽ ഞാൻ ഏകനായ്
എന്തേ ഈ മൌനം മാത്രം
നീലവാ..നച്ചോലയിൽ
നീന്തിടുന്ന ചന്ദ്രികേ
ഞാൻ രചിച്ച കവിതകൾ
നിന്റെ മിഴിയിൽ കണ്ടു ഞാൻ
വരാതെ വന്ന എൻ ദേവീ
ഞാനും നീയും നാളെയാ..
മാല ചാര്ത്തി ടാം
വാനും ഭൂവും ഒന്നായ്
വാഴ്ത്തി നിന്നിടാം
മിഴികളിൽ കോപമോ
വിരഹമോ ദാഹമോ
മിഴികളിൽ കോപമോ
വിരഹമോ ദാഹമോ
ശ്രീദേവിയേ എൻ ജീവനേ
എങ്ങോ നീ അവിടെ ഞാനും
നീലവാനച്ചോലയിൽ
നീന്തിടുന്ന ചന്ദ്രികേ
ഞാൻ രചിച്ച കവിതകൾ
നിന്റെ മിഴിയിൽ കണ്ടു ഞാൻ
വരാതെ വന്ന എൻ ദേവീ
നീലവാനച്ചോലയിൽ
നീന്തിടുന്ന ചന്ദ്രികേ