അറിയാതെ എൻ തെളിവേനലിൽ
കുളിർമാരിയായ് പെയ്തു നീ
അറിയാതെ എൻ തെളിവേനലിൽ
കുളിർമാരിയായ് പെയ്തു നീ
നീരവ രാവിൽ ശ്രുതി ചേർന്ന വിണ്ണിൻ
മൃദുലവമാം നിൻ ലയമഞ്ജരി
ആ... ആ... ആ... ആ... ആ... ആഅഅആ...
ഉംഉം..ഉംഉം....ഉംഉം..ഉംഉം....ഉം..
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്‌മൃതിയലയിൽ ...
ആരോ.. സാന്ത്വനമായ് ..
മുരളികയൂതി .. ദൂരെ..
ഉംഉം..ഉംഉം....ഉംഉം..ഉംഉം....ഉം..